ഖത്തറില്‍ ഡെന്റല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; അപേക്ഷ ക്ഷണിച്ചു

Screenshot 20240704 124847

ദോഹ: ഖത്തറില്‍ ഡെന്റല്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ സെന്ററിലേക്കാണ് നിയമനം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് അപേക്ഷിക്കാം.

നഴ്‌സസ് ലൈസന്‍സ്/ ഡെന്റല്‍ അസിസ്റ്റന്റ് നിര്‍ബന്ധം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഖത്തറില്‍ ലൈസന്‍സും നിര്‍ബന്ധമാണ്. ഡേറ്റാ ഫ്‌ളോ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ssdcdentalbidc@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading