ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവ് ; അപേക്ഷ ക്ഷണിച്ചു

1q 25

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററുടെ ജോലി ഒഴിവ്. സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 28 വരെയാണ് സമയപരിധി.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ പരിജ്ഞാനം വേണം. ഖത്തറിലെ പ്രാദേശിക നിയമങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പ്രായപരിധി 31 ജനുവരി 2026 പ്രകാരം 25-40 വയസ്സ് വരെ.

ശമ്പളം എല്ലാ ആനുകൂല്യങ്ങളോടെ മാസം QR 10000. താല്‍പര്യമുള്ളവര്‍ എന്ന ലിങ്കില്‍ കയറി അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷിക്കണം. സാധുതയുള്ള ഖത്തര്‍ ഐഡി നിര്‍ബന്ധമാണ്.

// Click for latest Qatar job vacancies //

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Indian Embassy in Doha is hiring a female Centre Administrator. Applicants need a bachelor’s degree, two years’ experience, and proficiency in Arabic and English. Knowledge of Qatar laws and computer skills are required. Age limit is 25–40 as of January 31, 2026. Salary is QAR 10,000 with benefits. Valid Qatar ID is mandatory. Deadline: February 28.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading