സോഷ്യല്‍ മീഡിയയിലൂടെ എ എ റഹീമിനെയും ഭാര്യയെയും അധിക്ഷേപിച്ചു; പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

1q 87

തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയെയും സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെ കേസില്‍ പ്രവാസി അറസ്റ്റിലായി. ആലപ്പുഴ സ്വദേശി സജിമോനാണ് പൊലീസ് പിടിയിലായത്.

വിദേശത്തായിരുന്ന ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചു ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Alappuzha native and expatriate Sajimon has been arrested in a case of insulting DYFI All India President AA Rahim and his wife on social media at trivandrum international airport.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading