ദോഹ: ഖത്തറില്‍ രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ ഇന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തും. അല്‍ വതന്‍ പരിപാടിയുടെ ഭാഗമായാണ് നിയന്ത്രണം.
ദോഹാ മെട്രോയുടെ ഗോള്‍ഡ് ലൈനിലുള്ള അല്‍ അസീസിയ, അല്‍ സുഡാന്‍ സ്റ്റേഷനുകള്‍ ഇന്ന്, നവംബര്‍ 2, തിങ്കളാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ (7am-2pm) അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Two metro stations in Qatar will temporarily suspend operations today. This restriction is part of the 'Al Watan' program. Authorities have announced that the Al Aziziya and Al Sudan stations on the Doha Metro's Gold Line will be closed today, Monday, November 2, from 7:00 AM to 2:00 PM.