കുറഞ്ഞ വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാം… കോര്‍ട്ട് ലേലം 4ന്

1q 5

ദോഹ: ഖത്തറില്‍ കുറഞ്ഞവിലയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ സ്വന്തമാക്കാന്‍ അവസരം. സുപ്രീം കൗണ്‍സില്‍ ഓഫ് ജുഡീഷ്യറിയുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ സ്വര്‍ണാഭരണങ്ങളുടെ ലേലം സംഘടിപ്പിക്കുന്നു.

കോര്‍ട്ട് ഓക്ഷന്‍സ് (Courts Auctions) ആപ്ലിക്കേഷന്‍ വഴിയാണ് കണ്ടുകെട്ടിയ വിലപിടിപ്പുള്ള വസ്തുക്കളുടെ ലേലം നടത്തുന്നത്. 2026 നവംബര്‍ 4 ബുധനാഴ്ച, വൈകുന്നേരം 4:00 മുതല്‍ 7:00 വരെയാണ് ലേലം നടക്കുക. ഖത്തര്‍ ഐഡിയുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Auction of Valuable Seized Items by the Public Prosecution in cooperation with the Supreme Council of the Judiciary, through the Courts Auctions application, on Wednesday, November 4, 2026, from 4:00 PM to 7:00 PM.

You May Also Like