ദോഹ: ഖത്തറിലെ അല്‍ ബിദാ മെട്രോ സ്റ്റേഷന് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദോഹാ മെട്രോ. വതന്‍ അഭ്യാസ പ്രകടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, 2026 നവംബര്‍ 3, ചൊവ്വാഴ്ച രാത്രി 8:00 മുതല്‍ പ്രവര്‍ത്തന സമയം അവസാനിക്കുന്നത് വരെ അല്‍ ബിദ്ദ സ്റ്റേഷന് അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ഇത് ദോഹ മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളിലെ സര്‍വീസുകളെ ബാധിച്ചേക്കാമെന്നും കമ്പനി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Qatar Rail announced the closure of Al Bidda station on the Doha Metro network on Tuesday, November 3, 2026, from 8:00 pm until the end of operating hours, as part of preparations for the Watan 2026 exercise. The company explained that Doha Metro services on the Red and Green lines may be affected during the closure period, urging passengers to plan their trips in advance, and thanking the public for their cooperation.