ഖത്തറില്‍ അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

1q 86

ദോഹ: ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ബലിപ്പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) യ്ക്ക് കീഴിലുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), മറ്റ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയ്ക്കുള്ള അവധിയാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) പ്രഖ്യാപിച്ചു.

മെയ് 26 ചൊവ്വാഴ്ച മുതല്‍ മെയ് 28 വ്യാഴാഴ്ച വരെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2026 മെയ് 31 ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരത്തേ അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Qatar Central Bank (QCB) announced the holidays for banks and financial institutions on the occasion of Eid Al-Adha. For QCB, banks, financial institutions, and organisations under the Qatar Financial Markets Authority (QFMA), the holidays will start on Tuesday, May 26, 2026, and conclude on Thursday, May 28, 2026. All financial institutions will resume work on Sunday, May 31, 2026.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading