ദോഹ: ഖത്തറില്‍ നാളെ മുതല്‍ പകല്‍സമയത്ത് പുറെ ജോലികള്‍ ചെയ്യുന്നതിന് നിരോധനം. ജൂണ്‍ 1 മുതല്‍ നിയന്ത്രിത പുറം ജോലി സമയം നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു.
നാളെ, ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. രാവിലെ 10നും ഉച്ചകഴിഞ്ഞ് 3:30 നും ഇടയില്‍ പുറം ജോലി നിരോധിച്ചിരിക്കുന്നു. വേനല്‍ക്കാലത്ത് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
