ഖത്തറില്‍ പെട്രോള്‍ വില കൂട്ടി

1q 109

ദോഹ: ഖത്തറില്‍ ജൂണ്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോള്‍ വില വര്‍ധിപ്പിച്ചു.

സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 റിയാലുമാണ് ജൂണ്‍ മാസത്തെ നിരക്ക്. മെയ് മാസത്തില്‍ ഇത് 1.90 റിയാലായിരുന്നു.

അതേസമയം, ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ജൂണിലും 2.05 റിയാലില്‍ മാറ്റമില്ലാതെ നിരക്ക് തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Energy announced today the country's fuel prices for next June, with prices for 91 octane/premium gasoline rising. Qatar Energy set the price of diesel at 2.05 riyals per liter, the price of 95 octane /Super/ at 2.10 riyals per liter, and the price of 91 octane /Premium/ at 2.00 riyals per liter.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading