വിഡി സതീശന്‍ മന്ത്രിസഭ: മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി

1q 71

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രിക്ക് 39 വകുപ്പുകളാണുള്ളത്. സാധാരണ വഹിക്കുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പും നിയമവും തുറമുഖവും പിആര്‍ഡിയും മുഖ്യമന്ത്രിക്കാണ്.

മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശന്‍ (മുഖ്യമന്ത്രി) – ധനം, പൊതുഭരണം, നിയമം, തുറമുഖം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്, കയര്‍
കെ മുരളീധരന്‍ – ആരോഗ്യം, ദേവസ്വം
സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യം
എ പി അനില്‍ കുമാര്‍ – റവന്യൂ
ബിന്ദു കൃഷ്ണ – വനിത-ശിശു ക്ഷേമം, തൊഴില്‍, ക്ഷീര വികസനം
എം ലിജു – എക്‌സൈസ്, സഹകരണം
പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം, സിനിമ, ടൂറിസം, സാംസ്‌കാരികം, കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ക്ഷേമനിധി ബോര്‍ഡ്
റോജി എം ജോണ്‍ – ഉന്നത വിദ്യാഭ്യാസം
ടി സിദ്ദിഖ് – കൃഷി
കെ എ തുളസി – പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം
ഒ ജെ ജനീഷ് – യുവജന ക്ഷേമം, സ്‌പോര്‍ട്‌സ്, രജിസ്‌ട്രേഷന്‍, മൃഗശാല, മ്യൂസിയം,
മുസ്ലീം ലീഗ് മന്ത്രിമാര്‍
പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി, എഐ, കൈത്തറി
കെ എം ഷാജി – തദ്ദേശ സ്വയം ഭരണം
വി ഇ അബ്ദുള്‍ ഗഫൂര്‍ – ഫിഷറീസ്, സാമൂഹ്യനീതി
പി കെ ബഷീര്‍ – പൊതുമരാമത്ത്
എന്‍ ഷംസുദ്ദീന്‍ – വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്
മറ്റ് ഘടക കക്ഷികള്‍
ഷിബു ബേബി ജോണ്‍ – വനം, നൈപുണ്യ വികസനം
മോന്‍സ് ജോസഫ് – ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം
അനൂപ് ജേക്കബ് – ഭക്ഷ്യ-സിവില്‍ സപ്ലൈസ്
സിപി ജോണ്‍ – ഗതാഗതം

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
VD Satheesan cabinet has been completed. list of ministers and their departments.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading