ദോഹ: ഖത്തറില്‍ ഓണ്‍ലൈന്‍ ആപ്പ് ഉടമയ്ക്ക് 74,000 റിയാല്‍ തിരികെ നല്‍കാന്‍ ടെക് കമ്പനിയോട് ആവശ്യപ്പെട്ട് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി. ഇരു കക്ഷികളും തമ്മില്‍ അവസാനിപ്പിച്ച കരാര്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ച ജോലിയുടെ മൂല്യത്തേക്കാള്‍ കൂടുതല്‍ തുക ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവ്. ഉടമയ്ക്കുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നഷ്ടപരിഹാരത്തിന് അന്‍പതിനായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധി പുറപ്പെടുവിച്ചു.
ആപ്പിന്റെ ഉടമ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കരാര്‍ ഉടമ്പടികള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഉത്തരവ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലും വൈദഗ്ദ്ധ്യം നേടിയ ഒരു എഞ്ചിനീയറിംഗ് വിദഗ്ദ്ധനെ നിയമിച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Investment and Trade Court issued a ruling obligating a company operating in the field of software and electronic application development to pay the owner of an electronic application an amount of 74,000 riyals, after it was proven that it had received amounts exceeding the value of the work that it actually carried out under the contract concluded between the two parties, while rejecting all other requests. The details of the dispute go back to a lawsuit filed by the owner of the application before the court, in which she demanded the appointment of a specialized technical expert to verify the extent of the company’s commitment to carrying out the work agreed upon according to the technical specifications contained in the contract, and to obligate it to carry out its contractual obligations or terminate the contract and return the value of the contract amounting to 148 thousand riyals, in addition to compensation of 50 thousand riyals for the material and moral damages that were incurred by her
