കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ പോസിറ്റീവായി. വിശദമായ പരിശോധനയ്ക്കായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയയ്ക്കും.
നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
nipah virus confirmed in kerala. 43 aged kozhikoode farook native man diagnosed nipah virus in pcr test done in kozhikkode medical college. The swab will be sent to the Pune Virology Lab for detailed examination.