ദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി ഖത്തര്‍ സംഘം ഇറാനില്‍ എത്തി. റോയിട്ടേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന്‍ – അമേരിക്കാ ധാരണ അന്തിമമാക്കാനാണ് ഖത്തര്‍ നയതന്ത്ര സംഘത്തിന്റെ ശ്രമമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഖത്തര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
Qatari negotiators traveled to Tehran on Wednesday morning in an effort to finalize an agreement, after consultations with the US, an official with knowledge of the situation tells Reuters
Qatari negotiators traveled to Tehran on Wednesday morning in an effort to finalize an agreement, after consultations with the US, an official with knowledge of the situation tells Reuters
