ജാഗ്രതൈ! ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമിലും തട്ടിപ്പ്

InShot 20261104 190203389

ദോഹ: ഖത്തറിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള സർക്കാർ പ്ലാറ്റ്‌ഫോമായ ‘മൗൻ’ (Ma’oun) പ്ലാറ്റ്ഫോമിന്റെ വ്യാജൻ പ്രചരിക്കുന്നു. മൗൻ ആപ്പ് ആണെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക സ്ഥാപനങ്ങളുമായോ വെബ്‌സൈറ്റുകളുമായോ ഇടപാടുകൾ നടത്തരുതെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യഥാർത്ഥ വെബ്‌സൈറ്റ് ലിങ്കും മന്ത്രാലയം നൽകി: moawen.mol.gov.qa/ar.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like