മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍

1q 13

ദോഹ: ഖത്തറില്‍ മഴയ്ക്കുവേണ്ടിയുള്ള ‘ഇസ്തിസ്ഖാ’ പ്രാര്‍ത്ഥന നടത്താന്‍ അമീര്‍ ആഹ്വാനം ചെയ്തു. നവംബര്‍ 5-ന്, നാളെ മഴയ്ക്കായി പ്രാര്‍ത്ഥന നടത്താനാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആഹ്വാനം ചെയ്തത്.

ലൂസൈല്‍ പ്രാര്‍ത്ഥനാ മൈതാനത്ത് നടക്കുന്ന പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ക്കൊപ്പം അമീറും പങ്കുചേരും.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Amir His Highness Sheikh Tamim bin Hamad Al-Thani has called for Istisqa prayer (rain-seeking prayer) to be held across the country on Thursday morning, November 5, 2026, seeking rainfall from Allah the Almighty. His Highness the Amir will perform the prayer alongside other worshippers at the Lusail prayer groun

You May Also Like