ദോഹ: മെര്‍ക്കുറി തെര്‍മോമീറ്ററുകള്‍ ഉപയോഗിക്കുമ്പോഴുള്ള അപകട സാധ്യതകള്‍ വ്യക്തമാക്കി ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മെര്‍ക്കുറി അടങ്ങിയ ഗ്ലാസ് തെര്‍മോമീറ്ററുകള്‍ വിഷാംശമുള്ള മെര്‍ക്കുറി നീരാവി പുറത്തുവിടുന്നത് മൂലം അവ പൊട്ടുമ്പോള്‍ ആരോഗ്യത്തിനും പാരിസ്ഥിതിക്കും അപകടമുണ്ടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതിനാല്‍ ഇത്തരം തെര്‍മോമീറ്ററുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സാധ്യമാകുന്നിടത്തെല്ലാം സുരക്ഷിതമായ ഡിജിറ്റല്‍ ബദലുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Environment and Climate Change (MOECC), Qatar has warned that glass thermometers containing mercury may pose health and environmental risks if broken
