നോര്‍ക്കാ റൂട്‌സ് അറിയിപ്പ്

1q 13

തിരുവനന്തപുരം: നോര്‍ക്ക റൂട്‌സ് ഇടുക്കി ജില്ല സെല്ലിലേക്ക് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിന് 2026 ഓഗസ്റ്റ് ഏഴാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The interview scheduled for August 7, 2026, for the appointment of an Assistant at the NORKA Roots Idukki district cell conducted through the Employment Exchange has been postponed due to adverse weather conditions. The revised date will be announced later.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading