ദോഹ: ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിൻ്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വാരാന്ത്യത്തില്‍ തടസ്സപ്പെടും. സിസ്റ്റം അപ്‌ഡേറ്റിന്റെ ഭാഗമായി വ്യക്തികള്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള പോര്‍ട്ടലിന്റെ (Individuals and Employers portal) സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
The Ministry of Labor announced that some electronic services through the Individuals and Employers portal will be affected during the weekend, as a result of carrying out periodic system updates and maintenance. The ministry affirmed its commitment to continuously improving the quality of services provided and developing and updating its digital systems.