ഖത്തറിലെ താമസക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വേഗത്തില്‍ അപ്‌ഡേറ്റ് ചെയ്യാം

1q 32

ദോഹ: ഖത്തറില്‍ റസിഡന്റെ പെര്‍മിറ്റ് ഉള്ളവര്‍ക്ക് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനിമുതല്‍ മെട്രാഷിലൂടെ സാധിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടുകളോ ഏകീകൃത സേവന കേന്ദ്രങ്ങളോ സന്ദര്‍ശിക്കാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ മെട്രാഷിലൂടെ സാധിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇതിനായി ചെയ്യേണ്ടത്:

  • മെട്രാഷ് ആപ്ലിക്കേഷന്‍ തുറന്ന് റസിഡന്‍സി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • തുടര്‍ന്ന് ലഭിക്കുന്ന ഓപ്ഷനില്‍ നിന്ന് ചേയ്ഞ്ച് ഡേറ്റ തിരഞ്ഞെടുക്കുക.
  • ശേഷം വരുന്ന ടാബില്‍ ചേയ്ഞ്ച് പാസ്‌പോര്‍ട്ട് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

പേയ്‌മെന്റ് ഓപ്ഷനും മെട്രാഷില്‍ ലഭ്യമാകുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Metrash app allows residents to update their passport details upon renewal, easily and without the need to visit the General Directorate of Passports or unified services centres in Qatar

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading