മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്, ചില ഐഫോണുകളില്‍ നവംബര്‍ 30 മുതല്‍ പ്രവര്‍ത്തിക്കില്ല. പുതിയ അപ്ഡേറ്റ് അനുസരിച്ച്, iOS 15.5, അതിന് ശേഷമുള്ള ഐഫോണ്‍ പതിപ്പുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തും. ബിസിനസ് വാട്‌സ്ആപ്പ് സേവനങ്ങളും ഇനിമുതല്‍ പഴിയ ഐഫോണുകളില്‍ ലഭിക്കില്ല.
തീരുമാനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ ഉപയോക്താക്കള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്ന് മെറ്റ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
WhatsApp, the instant messaging application owned by Meta, has announced its intention to stop supporting a number of older versions of the iOS operating system, starting from November 30th. According to the new update, the app will be limited to iPhones running iOS 15.5 or later, which will affect users whose devices are still running older versions, including users of the "WhatsApp for Business" app