ഖത്തർ എയർവേയ്‌സിൽ ഫസ്റ്റ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് പുതിയ ഇളവുകൾ… ബുക്ക് ചെയ്യേണ്ട സമയങ്ങൾ ഇതാ…

InShot 20260914 160227314

ദോഹ: ഖത്തർ എയർവേസ് വിമാന ടിക്കറ്റ് നിരക്കിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസ്, ബിസിനസ്സ് ക്ലാസ് എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ഓഫർ നിരക്കിൽ ലഭ്യമാകും. അവിയോസ് (Avios) പോയിന്റുകൾ നേടാനുള്ള അവസരവുമുണ്ട്.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയിൽ 15% ഇളവ്, ഇക്കോണമി ക്ലാസിൽ 20% ഇളവും ലഭിക്കും. പ്രൊമോ കോഡ് (PCQA26) ഉപയോഗിച്ച് 2000 അവിയോസ് ബോണസ് പോയിന്റുകൾ ലഭിക്കും. അതേസമയം സെപ്റ്റംബർ 17-നകം ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. ഡിസംബർ 9 വരെയുള്ള കാലയളവിൽ നടത്തുന്നതുമായ യാത്രകൾക്കാണ്  ഇളവുകൾ ബാധകമെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading