ദോഹ: ഖത്തറിൽ കടുത്ത വേനൽക്കാലത്ത് പുറംജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന്, സെപ്റ്റംബർ 15-ന് അവസാനിക്കും. തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.
അതേസമയം വേനൽക്കാല ജോലിനിരോധനം അവസാനിച്ചെങ്കിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ തൊഴിലിടങ്ങളിലും കർശനമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് നിർദ്ദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
