വാട്‌സ്ആപ്പും ഫേസ്ബുക്കും പണിമുടക്കി

1q 45

ഡല്‍ഹി: സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയില്‍ തടസ്സം നേരിട്ടു. ഇന്ന്, ജൂണ്‍ 12 വെള്ളിയാഴ്ച ആഗോളതലത്തില്‍ മെറ്റയില്‍ വ്യാപകമായ തടസ്സം നേരിട്ടത്. ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം തടസ്സം നേരിട്ടതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ സമയം വൈകുന്നേരം 6:45 ഓടെയാണ് തടസ്സം ആരംഭിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ ഔട്ടേജ്-ട്രാക്കിംഗ് സൈറ്റുകളില്‍ ഉപയോക്താക്കള്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിനാണ് ഏറ്റവും കൂടുതല്‍ തടസ്സം നേരിട്ടത്. ഓപ്പണ്‍ ചെയ്യാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Meta was hit by a widespread global outage on Friday, June 12, 2026, with users reporting problems across Facebook, Messenger, Instagram and WhatsApp.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading