നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

1q 83

കോഴിക്കോട്: നോര്‍ക്കാ റൂട്ട്‌സിന്റെ കോഴിക്കോട് സെന്ററില്‍ മെയ് 25,26 (തിങ്കള്‍ , ചൊവ്വ) തീയതികളില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല. സാങ്കേതിക കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
no certificate attestation in norka roots kozhikkode center on may 25, 26 monday and tuesday.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading