അല്‍-അസ്ഹാത്ത് ദ്വീപിലേക്ക് പ്രവേശനത്തിന് ഇനി നടപടിക്രമങ്ങള്‍ ബാധകം

1q 104

ദോഹ: അല്‍-അദൈദ് റിസര്‍വിന്റെ സമുദ്രമേഖലയില്‍ സ്ഥിതി ചെയ്യുന്ന അല്‍-അസ്ഹാത്ത് ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് ഇനിമുതല്‍ നടപടിക്രമങ്ങള്‍ ബാധകമാകും. ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനായി പ്രകൃതി സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഫീല്‍ഡ് സന്ദര്‍ശനം സംഘടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും ദ്വീപിന്റെ ഘടകങ്ങളെ ബാധിച്ചേക്കാവുന്ന സന്ദര്‍ശകരുടെ പ്രവര്‍ത്തികളെ നിരീക്ഷിക്കുകയും ദ്വീപിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടയിരുന്നു സന്ദര്‍ശനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Environment and Climate Change, Qatar represented by the Department of Natural Reserves and in cooperation with the Department of Marine Protection, organized a field visit to Al-As'hat Island, in order to regulate the entry and exit of visitors to the island, as it is one of the areas located within the marine area of ​​Khor Al-Adaid Reserve

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading