ലിമോസിന്‍ വാഹനങ്ങളില്‍ പരിശോധന; മൂന്ന് വാഹനങ്ങള്‍ പിടികൂടി

1q 15

ദോഹ: ഖത്തറില്‍ ലിമോസിന്‍ വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് നിയമലംഘനങ്ങള്‍ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുഗതാഗത സുരക്ഷാ വകുപ്പുമായി സഹകരിച്ച്, പെരുന്നാള്‍ ദിവസങ്ങളില്‍ ഗതാഗത മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്.

സുരക്ഷ, വിശ്വാസ്യത, സേവന നിലവാരം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആകെ 66 ലിമോസിന്‍ വാഹനങ്ങളാണ് പരിശോധിച്ചത്. ലംഘനം നടത്തിയതായി കണ്ടെത്തിയ മൂന്ന് വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Transport (MoT), in coordination with the Ministry of Interior’s Public Transport Security Department, successfully conducted an inspection campaign during Eid Al Adha targeting limousine vehicles and companies providing passenger transportation services through electronic applications.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading