ദോഹ: ഖത്തറില്‍ ലിങ്കണ്‍ ഏവിയേറ്റര്‍ വാഹനത്തിന്റെ ചില മോഡലുകള്‍ തിരിച്ചുവിളിച്ചു. രാജ്യത്തെ ലിങ്കണ്‍ ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) മന്ത്രാലയത്തിന്റെ നടപടി.
റിലീസ് ബട്ടണ്‍ താഴേക്ക് കുടുങ്ങിക്കിടക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് നടപടി. ബട്ടണ്‍ അമര്‍ത്താതെ തന്നെ രണ്ടാം നിരയിലെ സീറ്റുകള്‍ പെട്ടെന്ന് തുറക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
