ഖത്തറില്‍ ജോലി നോക്കുന്നുണ്ടോ? പ്രമുഖ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ഒഴിവുകള്‍

1q 51

ദോഹ: ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ ജോലി ഒഴിവുകള്‍. പ്രീ പ്രൈമറി (മദര്‍ ടീച്ചര്‍), പ്രീ പ്രൈമറി (അസിസ്റ്റന്റ് ടീച്ചര്‍), അറബിക് &ഇസ്ലാമിക്, ആര്‍ട്ട്& ക്രാഫ്റ്റ്, ഐസിടി, സോഷ്യല്‍ സയന്‍സ്, ഡാന്‍സ് & മ്യൂസിക്, കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, മലയാളം, ഹിന്ദി, ഫ്രഞ്ച്, തമിഴ്, ഉര്‍ദു, ലൈബ്രേറിയന്‍ എന്നീ വിഷയങ്ങളിലാണ് അധ്യാപക ഒഴിവുകള്‍ ഉള്ളത്.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബിഎഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധമാണ്. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാവും ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSeRYX5qM9ev69qZErnBUrQ_N7aANBsNgbc3PZoyzt5YrBi-pQ/viewform എന്ന ലിങ്കില്‍ കയറി അപേക്ഷ സമര്‍പ്പിക്കുക.

// Click for recent Qatar Job vacancies //

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Shantiniketan Indian School in Doha, Qatar, is hiring teachers for various subjects, including Pre-Primary, Arabic & Islamic Studies, ICT, Social Science, Mathematics, English, Science, languages, and Librarian roles. Applicants must hold a postgraduate degree with a B.Ed and have at least three years of teaching experience. Proficiency in English is required. This is a valuable opportunity for qualified teachers seeking employment in a reputed Indian school in Qatar.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading