റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്. ക്ലർക്ക് തസ്തികയിലാണ് ഒഴിവ്. സൗദി അറേബ്യയിൽ താമസമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് സാധുതയുള്ള ഇഖാമ/ സൗദി ഐഡി ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. https://www.eoiriyadh.gov.in. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും രേഖകളും indembriyadhrecruitment@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. 22 സെപ്റ്റംബർ വരെയാണ് സമയം.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
