ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലി ഒഴിവ്; ഉടന്‍ അപേക്ഷിക്കാം

1q 72

റിയാദ്: സൗദി കോണ്‍സുലേറ്റില്‍ ജോലി ഒഴിവ്. സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫീമെയില്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഒരു താല്‍ക്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 5, 2026 ല്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. റിപ്പോര്‍ട്ടിംഗ് സമയം: 9.00AM, സ്ഥലം: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ജിദ്ദ.

01.01.2026 പ്രകാരം 40 വയസ്സ് കവിയാന്‍ പാടില്ല. അറബിക്, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.

അപ്‌ഡേറ്റഡ് ബയോഡാറ്റ, ഒറിജിനല്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, ഇഖാമ എന്നിവ ഹാജരാക്കണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Consulate General of India, Jeddah invites applications from eligible resident Indian women in Saudi Arabia for one temporary post of Female Support Staff to facilitate the One Stop Centre for a period of two years.Walk-in Interview: 5 August 2026, Reporting Time: 9:00 AM, Venue: Consulate General of India, Jeddah

You May Also Like