ദോഹ: ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 4 വരെ നീട്ടി. ‘സ്‌പേസ്ടൂണ്‍ ഗ്രൂപ്പുമായി’ (Spacetoon Group) സഹകരിച്ച് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ‘ഖത്തര്‍ ടോയ് ഫെസ്റ്റിവല്‍ 2026’ നീട്ടിയതായി ‘ഖത്തര്‍ കലണ്ടര്‍’ അറിയിച്ചു.
പ്രധാന വേദിയില്‍ നടക്കുന്ന വിനോദ പരിപാടികള്‍ക്ക് പുറമെ, സ്റ്റുഡിയോ സോണ്‍, ഇന്‍ഫ്‌ലേറ്റബിള്‍ ഗെയിംസ് സോണ്‍, യൂത്ത് സോണ്‍, ചില്‍ഡ്രന്‍സ് സോണ്‍, പ്രീസ്‌കൂള്‍ സോണ്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ‘ഖത്തര്‍ ടൂറിസം’ പ്രസ്താവനയില്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Qatar Calendar has announced the extension of the Qatar Toy Festival 2026, which is being held in cooperation with Spacetoon Group, until August 4, to give families and children more time to enjoy the festival. A statement issued by Qatar Tourism today confirmed that the festival, which is being held at the Doha Exhibition and Convention Center, continues to offer immersive experiences across its dedicated zones, which include the Studio Zone, the Inflatable Games Zone, the Youth Zone, the Children’s Zone, and the Preschool Zone, in addition to daily entertainment shows on the main stage
