റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ചട്ടങ്ങള്‍ ലംഘിച്ച 23 തൊഴിലുടമകള്‍ക്ക് പിഴ ചുമത്തി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ സമ്മതിച്ചിട്ടില്ലാത്ത ജോലി ചെയ്യാന്‍ ഗാര്‍ഹിക തൊഴിലാളികളെ നിയോഗിക്കുക, സ്വന്തം അക്കൗണ്ടില്‍ ജോലി ചെയ്യിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നടപടി. തൊഴിലുടമകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാത്ത ഒന്‍പത് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസന്‍സും മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
