നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

1q 93

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്ററില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്ന് വരെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല. നോര്‍ക്കാ റൂട്ട്‌സ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 30, 31 ഏപ്രില്‍ 1 (തിങ്കള്‍ , ചൊവ്വ, ബുധന്‍) തീയതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്നാണ് നോര്‍ക്കയുടെ അറിയിപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like