ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

InShot 20260428 142401591

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തര കോൺസുലാർ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും പരിഹരിക്കുന്നതിനായി ചാർജ് ഡി അഫയേഴ്‌സുമായുള്ള പ്രതിമാസ യോഗം ഏപ്രില്‍ 30ന്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതല്‍ ദോഹയിലെ ഇന്ത്യൻ എംബസിയിൽ നടക്കും.

എംബസി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ & പിസിസി (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ഉൾപ്പെടെ എല്ലാ അടിയന്തിര കോൺസുലർ വിഷയങ്ങൾക്ക് പരിഹാരമുണ്ടാകും.

രണ്ട് മണിമുതൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

  • ഖത്തറിലെ സ്‌കൂള്‍ സമയത്തില്‍ മെയ് 3 മുതല്‍ മാറ്റം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading