ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

1q 48

ദുബായ്: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിക്കും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കും. പ്ലസ് ടുക്കാര്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. ഈ മാര്‍ക്കുകള്‍ പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇനി കൃത്യസമയത്ത് പരീക്ഷ നടത്താന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായ തീരുമാനം. മാര്‍ച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
CBSE, Central Board of Secondary Education mzy cancelled its SSLC, Plus Two board exams in the Middle East region, due to regional tensions

You May Also Like

  • ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ കടുത്ത നടപടി; നിമയ ഭേദഗതി ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍

  • മക്കയിൽ ഹൂതി ആക്രമണം

  • ഇന്ത്യൻ എംബസിയിൽ ‘ക്ലർക്ക്’ ജോലി ഒഴിവ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading