ഖത്തര്‍ സെന്‍ട്രല്‍ ലൈബ്രറി വീണ്ടും തുറക്കുന്നു

1q 49

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ലൈബറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നു. നാളെ, ഏപ്രില്‍ 12 ഞായറാഴ്ച മുതല്‍ ലൈബ്രറിയില്‍ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും സാധാരണ പ്രവര്‍ത്തന സമയങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ലൈബ്രറി അറിയിച്ചു.

ലൈബ്രറിയുടെ പ്രവര്‍ത്തന സമയം: ശനി മുതല്‍ വ്യാഴം വരെ: രാവിലെ 8:00 മുതല്‍ രാത്രി 8:00 വരെ, വെള്ളി: വൈകുന്നേരം 4:00 മുതല്‍ രാത്രി 8:00 വരെ
കുട്ടികളുടെ ലൈബ്രറി ഞായര്‍ മുതല്‍ വ്യാഴം വരെ: രാവിലെ 8:00 മുതല്‍ വൈകുന്നേരം 6:30 വരെ, വെള്ളി: വൈകുന്നേരം 4:00 മുതല്‍ വൈകുന്നേരം 8:00 വരെ, ശനി: രാവിലെ 8:00 മുതല്‍ രാത്രി 8:00 വരെ

രാത്രി വൈകിയുള്ള പഠന സമയം –  വെള്ളി മുതല്‍ ബുധന്‍ വരെ: വൈകുന്നേരം 8:00 മുതല്‍ രാവിലെ 6:00 വരെ (അടുത്ത ദിവസം)
, വ്യാഴം: രാത്രി 8:00 മുതല്‍ രാവിലെ 9:00 വരെ (വെള്ളിയാഴ്ച രാവിലെ)യും പ്രവര്‍ത്തിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Qatar National Library has announced that it will reopen its doors to the public tomorrow, April 12, 2026. The library will operate daily from 8am to 8pm, except on Fridays when it will open from 4pm to 8pm.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading