ദോഹ: ഇന്ത്യന്‍ പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറില്‍ എത്തുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തെ എല്‍പിജി വിതരണത്തില്‍ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഖത്തറിലേക്ക് എത്തുന്നത്.
ഏപ്രില്‍ 9, 10 തീയതികളില്‍ മന്ത്രി ഔദ്യോഗികമായി ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് സന്ദര്‍ശനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
India’s Energy, petroleum & natural gas Minister Hardeep Singh Puri will pay an official visit to Qatar on April 9-10, after LPG disruption
India’s Energy, petroleum & natural gas Minister Hardeep Singh Puri will pay an official visit to Qatar on April 9-10, after LPG disruption