ആരാകും മുഖ്യമന്ത്രി; പ്രഖ്യാപനം നാളെ

1q 41

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഇന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടക്കുകയും ചെയ്തു. അതിന് ശേഷമാണ് നാളെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ജയറാം രമേശ് അറിയിച്ചത്. ഏ കെ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുമായും ഇന്ന് ചര്‍ച്ച നടന്നു.

കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവില്‍ ചര്‍ച്ചയിലുള്ളത്. ഇവരുമായും സംസാരിച്ച ശേഷമായിരിക്കും നാളെ പ്രഖ്യാപനം നടത്തുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

English Summary:
Kerala Chief Minister announcement will be tomorrow. Congress leader Rahul Gandhi met party president Mallikarjun Kharge in New Delhi as the suspense continues over the next chief minister of Kerala.

You May Also Like

  • കേരളത്തിൻ്റെ മുഖ്യമന്ത്രി വിഡി സതീശന്‍

  • ആരാകും കേരളാ മുഖ്യമന്ത്രി; നിര്‍ണായക യോഗം ഇന്ന്

  • യുഡിഎഫ് പടയോട്ടം; തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading