ദോഹ: ഖത്തറില്‍ ഹെവി ട്രെയിലര്‍ ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സും ഉള്ള ഡ്രൈവര്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. എയര്‍പോര്‍ട്ടില്‍ ജോലി ചെയ്ത് മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ 33932501 എന്ന നമ്പറില്‍ ബന്ധപ്പെടുക. jjmsckm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ സിവി അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
