ദോഹ: വിശ്വാസികള്‍ക്കായി ഖത്തറില്‍ ഒരു പുതിയ പള്ളി കൂടി തുറന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. 1,307 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഉം ബിര്‍ഖയിലാണ് പുതിയ പള്ളി നിര്‍മ്മിച്ചത്. മസ്ജിദ് നമ്പര്‍ 636 ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പള്ളിയില്‍, പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ 350 പുരുഷന്മാര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാ സ്ഥലത്ത് 50 സ്ത്രീകള്‍ക്കും ഒരേ സമയം പ്രാര്‍ത്ഥന നടത്താന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
The Ministry of Awqaf and Islamic Affairs, represented by the Mosques Department, has inaugurated the Saeed bin Salem Al Mohannadi Mosque in the Umm Birka area. Registered as Mosque No. 636, the facility can accommodate up to 400 worshippers, including 350 male worshippers in the main prayer hall and 50 women in a dedicated prayer area.