ദോഹ: ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. വെയർഹൗസിലാണ് തീപിടിച്ചത്. ഇന്ന്, സെപ്റ്റംബർ 21, തിങ്കളാഴ്ച ഇൻഡസ്ട്രിയൽ ഏരിയയിലെ തീപിടിത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
