വെറും 500 റിയാലിന്… ഖത്തറിൽ ഫോട്ടോഗ്രഫി ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ

InShot 20260920 185958722

ദോഹ: ഖത്തറിൽ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റുകൾക്ക് ലൈസൻസ് അനുവദിക്കുന്നു. ഡിജിറ്റൽ ഡിസൈൻ, ട്രാൻസ്ലേഷൻ, ഫോട്ടോഗ്രാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൺസൾട്ടിംഗും അനുബന്ധ സേവനങ്ങളും, ഫാഷൻ-അനുബന്ധ ഉൽപ്പന്നങ്ങളുടെ ഡിസൈൻ എന്നിവയുൾപ്പെടെ 194 അംഗീകൃത പ്രവർത്തനങ്ങൾക്ക് ‘ഇ-കൊമേഴ്‌സ് ലൈസൻസ് അനിവദിക്കുമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

‘ഇ-കൊമേഴ്‌സ് ലൈസൻസി’നായുള്ള അപേക്ഷ ‘സിംഗിൾ വിൻഡോ’ സംവിധാനം വഴി ഓൺലൈനായി സമർപ്പിക്കണം. ഒരിക്കൽ അപേക്ഷ സമർപ്പിച്ചാൽ അത് പിൻവലിക്കാനോ റദ്ദാക്കാനോ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ആവശ്യമായ വിവരങ്ങളും രേഖകളും തയ്യാറാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

  • ഖത്തറിൽ പുതിയ മൃഗ നിയമം: ലംഘിച്ചാൽ തടവോ, ലക്ഷങ്ങൾ പിഴയോ

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading