മനാമ: ബഹ്റൈനില്‍ ഇന്നുണ്ടായ ഇറാനിയന്‍ ആക്രമണത്തില്‍ 11 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് നിസ്സാര പരിക്കേറ്റു. വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണാക്രമണത്തില്‍ നിരവധി വീടുകള്‍ക്കും കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡ്രോണുകളുടെ കഷ്ണങ്ങള്‍ വീണ് വാഹനങ്ങള്‍ക്ക് തീപിടിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. കത്തിനശിച്ച കാറുകളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോകള്‍ സഹിതമാണ് മന്ത്രാലയം സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
An 11-year-old girl suffered minor injuries and homes and cars were damaged in Iranian attacks on Bahrain today. Falling shrapnel from drone interceptions "due to the sinful Iranian aggression" caused "the burning of vehicles and damage to homes", the ministry posted on X, with photos of scorched cars and buildings.
