കിംസ് ഹെല്‍ത്ത് മെഡിക്കല്‍ ക്യാമ്പ് നാളെ

1q 41

ദോഹ: ഖത്തറിലെ കിംസ് ഹെല്‍ത്ത് ആശുപത്രി ഒയാസിസ് ബിസിനസ് കണക്ടുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ, ജൂണ്‍ 12, വെള്ളിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 മണിവരെ ലുലു എസ്ദാന്‍ ഒയാസിസ്, രണ്ടാം നില, ഫുഡ് കോര്‍ട്ടില്‍ ക്യാമ്പ് നടക്കും.

സൗജന്യ മെഡിക്കല്‍ പരിശോധനകള്‍ ക്യാമ്പില്‍ ലഭ്യമാകും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഇ.എന്‍ടി, ഡെന്റല്‍, ഒബി & ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഡെര്‍മറ്റോളജി, ഒഫ്താല്‍മോളജി, ഫിസിയോതെറാപ്പി മേഖലകളില്‍ വിദഗ്ദരുടെ കണ്‍സള്‍ട്ടേഷനും ലഭിക്കും.

ബ്ലഡ് ഷുഗര്‍ പരിശോധന, ബിഎംഐ പരിശോധനയും ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/4TGdYDTrh6kEdVjM6 നല്‍കിയിട്ടുള്ള ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

English Summary:
KIMSHEALTH Mega Medical Camp in association with Oasis Business Connect on June 12 (Friday) at 9:00 AM – 9:00 Pm in Lulu Ezdan Oasis, 2nd Floor Food Court. Consultations Available: Internal Medicine, General Medicine, OB & Gynecology, Pediatrics, ENT, Ophthalmology, Orthopedics, Dermatology, Dental & Physiotherapy.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading