ഖത്തറില്‍ അറബിക്, ഖുര്‍ആന്‍, ഇംഗ്ലീഷ്, സയന്‍സ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം/ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ അധ്യാപകരെ ആവശ്യമുണ്ട്

teachers job

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പാര്‍ടൈമായി അധ്യാപകരെ തേടുന്നു. വര്‍ക്ക് ഫ്രം ഹോം/ ഓണ്‍ലൈന്‍ വ്യവസ്ഥയിലാണ് ജോലി.

ഇസ്ലാമിക് സ്റ്റഡീസ്, ഖുര്‍ആന്‍, അറബിക്, സ്പാനിഷ്, ഫ്രഞ്ച് വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. IGCSE മാത്തമാറ്റിക്‌സ്, സയന്‍സ്, ഇംഗ്ലീഷ്, ICT, ഇക്കണോമിക്‌സ്& ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലേക്കും അധ്യാപകരെ ആവശ്യമുണ്ട്.

താല്‍പര്യമുള്ളവര്‍ teachingtolead2018@gmail.com എന്ന ഇമെയിലേക്ക് വിശദമായ സിവി അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading