ഫുജൈറ: മര്‍ബാഹ് തുറമുഖത്ത് ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 9.48നാണ് തീപിടിച്ച വിവരം ലഭിച്ചതെന്ന് ഫുജൈറ പോലീസ് അറിയിച്ചു.
ബോട്ടിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ് മൂന്ന് പേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു. അതേസമയം മരണപ്പെട്ട വ്യക്തിയുടേയും പരിക്കേറ്റവരുടേയും വിവരങ്ങള്‍ ലഭ്യമല്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
