ദോഹ: ഖത്തറിലെ പ്രമുഖ എംഇപി കോണ്‍ട്രാക്ടര്‍ കമ്പനിയിലേക്ക് പ്രൊക്യൂര്‍മെന്റ് ഓഫീസര്‍/ ബയ്യറെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ആറ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിയമത്തിനുള്ള കഴിവുണ്ടായിരിക്കണ.ം
താല്‍പര്യമുള്ളവര്‍ meprecruitment2021@gmdil.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
