ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ജൂനിയര്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. അക്കൗണ്ടിംഗ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍, മൈക്രോസോഫ്റ്റ് എന്നിവ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. എന്‍ഒസി നിര്‍ബന്ധം.
താല്‍പര്യമുള്ളവര്‍ recruitrecruitment58@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
