ദുബായ്: പൊതുമാപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്സ് വാരാന്ത്യത്തില്‍ പ്രവര്‍ത്തിക്കില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങൡ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ ഒന്‍പത് മണിമുതല്‍ 12മണിവരെ പ്രവര്‍ത്തിക്കും.
അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
