ഖത്തറിലെ രണ്ട് പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും; സേവനങ്ങള്‍ ലഭിക്കില്ല

1q 108

ദോഹ: ഖത്തറിലെ രണ്ട് പെട്രോള്‍ പമ്പുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച സിസ്റ്റം അപ്ഡേറ്റിന്റെ ഭാഗമായി നാളെ, നവംബര്‍ 26 ബുധനാഴ്ച രാവിലെ അടച്ചിടും. ഉം ഖാന്‍, അല്‍ മാമൂറ എയര്‍പോര്‍ട്ട് ഈസ്റ്റ് ഇന്ധന സ്റ്റേഷനുകള്‍ പുലര്‍ച്ചെ 12:00 മുതല്‍ പുലര്‍ച്ചെ 3:00 വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് വൊഖൂദ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading